‘Unlock Your Creativity’ – contest for Plus1 students.
സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ ജേണലിസം ക്ലബ്, ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഓൺലൈനായി നടത്തുന്നു.
‘Unlock Your Creativity’ എന്ന പേരിൽ നടത്തുന്ന മത്സരത്തിൽ താഴെ പറയുന്ന ഇനങ്ങളാണ് ഉള്ളത്.
1. Mobile Photography
Topic: പ്രതീക്ഷ
എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.’
2. കഥാരചന
Topic: ആളൊഴിഞ്ഞ നിരത്തുകൾ
3. കവിതാ രചന
Topic: അകലം
4. ലോക്ക് ഡൗൺ അനുഭവക്കുറിപ്പ്
5. തിരക്കഥാ രചന
Topic: ലോക്ക് ഡൗൺ പെരുന്നാൾ
പരമാവധി 6 സീനുകൾ
6. RJying
Topic: നമ്മൾ അതിജീവിക്കും
ഒന്നര മിനുട്ട് മുതൽ രണ്ട് മിനുട്ട് വരെയുള്ള വോയിസ് ക്ലിപ്പ്. ബാക്ക് ഗ്രൗണ്ട് മ്യൂസിക് നിർബന്ധമില്ല.
വിജയികൾക്ക് സമ്മാനം നൽകുന്നതിനൊപ്പം മികച്ച എൻട്രികൾ www.seethijournal.com ൽ പ്രസിദ്ധീകരിക്കും.
എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയ്യതി 12 May 2020 രാത്രി 12 മണി.
എൻട്രികൾ 7558992308 / 94001 50321 എന്നീ നമ്പറുകളിലൊന്നിൽ വാട്സാപ്പ് ചെയ്യുക അല്ലെങ്കിൽ seethijournal@gmail.com ലേക്ക് ഇമെയിൽ ചെയ്യുക.
H1Bയിലെ ജംഷീർ, അഫ്രീന, ഷഹ്സീന, ശഫാബി, മുർഷിദ, ഹാദി എന്നിവരാണ് മത്സരം സംഘടിപ്പിക്കുന്നത്.
facebook.com/seethijournal
instagram.com/seethi_journal/
Author Profile
