Profile

sneha puthiyapurayil
2 years ago no Comment

വേദിയിലെ ആദ്യ ഇനമായി അരങ്ങേറിയ മിമിക്രി മത്സരം വേദിയാകെ ചിരിപടർത്തിയാണ് അവസാനിച്ചത്. മിമിക്രി മത്സരത്തിന്റെ എല്ലാവിധ അവതരണ മികവോടെയുമാണ് ഓരോ മത്സരാർത്ഥിയും വേദിയിൽ നിറഞ്ഞു നിന്നത്. നേരത്തെ

2 years ago no Comment

തളിപ്പറമ്പ:സീതി സാഹിബ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍,വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ഉദ്ഘാ‍ടനം ജൂലൈ 26 വ്യാഴാഴാച്ച മലയാളത്തിന്‍െറ പ്രിയകവി ശ്രീ.യു.കെ കുമാരന്‍ നിര്‍വ‌ഹിച്ചു. തുടര്‍ന്ന് കുട്ടികളുമൊത്തുള്ള അഭിമുഖവും സംഘടിപ്പിച്ചു. ചടങ്ങില്‍

2 years ago no Comment

 ഭൂഗോളം അതിന്‍റെ സാങ്കല്‍പ്പിക അച്ചുതണ്ടിലൂടെ കറങ്ങുന്നത് നിര്‍ത്തിയിട്ട് കുറേ ദിവസങ്ങളായി. ലോകം ഇപ്പോള്‍ റഷ്യയിലെ ഒരു പന്തിനോടോപ്പം ഉരുണ്ടുരുണ്ട് നീങ്ങുകയാണ്. രാവേത് പകലേത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത