

Rislin Abdul Sathar

2 years ago
no Comment
സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ +2 സയൻസ് വിദ്യാർത്ഥിനി സാന്ദ്ര ജോസ് സംസ്ഥാന തല 19 വയസ്സിനു താഴെയുള്ള ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .

3 years ago
no Comment
സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ അടുക്കളയുടെ ഉദ്ഘാടനം ജൂൺ 22നു ജമാഅത്തു പള്ളി ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റായ കെ.മുസ്തഫ ഹാജി നിർവഹിച്ചു. പി.കെ.സുബൈർ(സ്കൂൾ മാനേജർ)



