Profile

Sulthana Muhammed
3 years ago no Comment

തീയിൽ കുരുത്ത സീതിയൻസ് വെയിലത്ത് വാടുമോ?. ഇപ്രാവശ്യത്തെ കായികമേള പതിവില്ലാത്ത വിധം അനുഭവപ്പെട്ട വെയിലത്താണ് നടന്നത്. പൊരിഞ്ഞ വെയിലിലും പക്ഷെ, സീതിയിലെ ബാല്യ കൗമാരങ്ങൾ തളരാതെ മുന്നേറി.