സർഗാത്മക വിദ്യാഭ്യാസ വീഥിയിലൂടെ മുന്നേറാം.
വിജ്ഞാനം നിർമ്മിക്കലാണ് വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വിദഗ്ധനായ വൈഗോട്സ്കി പറഞ്ഞ് വച്ചിട്ടുണ്ട്. പൊള്ളയായ അനുകരണത്തിനു പകരം തന്റേതായ സൃഷ്ടി നടത്തുന്ന തലത്തിലേക്കുള്ള ഒരു പ്രയാണം ആയിരിക്കണം വിദ്യാഭ്യാസം. എങ്കിൽ
Read more