മഴയിലലിഞ്ഞു കലോത്സവ വേദി

ഈ വർഷത്തെ സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ കൂട്ടിനു മഴയുമുണ്ടായിരുന്നു. വിദ്യാർത്ഥികളെ പോലെ തന്നെ മഴയും കലോത്സവം ആഘോഷിക്കുകയാരുന്നു. കലോത്സവത്തിൻ്റെ ഉദ്‌ഘാടന പരിപാടി കഴിഞ്ഞു കുറച്ചു സമയം മാത്രമേ

Read more

സ്നേഹോപഹാരവുമായി 98 ബാച്ച്

 സ്കൂളിനൊരു സ്നേഹോപഹാരവുമായി പൂർവ്വ വിദ്യാർത്ഥികൾ 1998 തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം തരത്തിൽ പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായ്മ സ്കൂളിലെ ജേർണലിസം ലാബിലേക്ക് എഡിറ്റിംഗ്

Read more