‘സീതി ജേണൽ 2019’ ന്റെ ഇലക്ട്രോണിക് പതിപ്പ്

പ്രായോഗിക പഠനത്തിന്റെ ഭാഗമായി ജേണലിസം വിദ്യാർത്ഥികൾ പുറത്തിറക്കിയ മാഗസിൻ ‘സീതി ജേണൽ 2019’ ന്റെ ഇലക്ട്രോണിക് പതിപ്പ് പുറത്തിറക്കി. എല്ലാ വിദ്യാർത്ഥികളുടെയും രചനകൾ മാഗസിനിൽ ഇടം പിടിച്ചിരുന്നു.

Read more