‘സീതി ജേണൽ’ മാഗസിൻ പ്രകാശനം

എച്ച്‌ 2 ബി വിദ്യാർത്ഥികൾ ജേണലിസം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രായോഗിക പഠനത്തിന്റെ ഭാഗമായി തയാറാക്കിയ മാഗസിൻ ‘സീതി ജേണൽ’ന്റെ പ്രകാശനം ശ്രീ പ്രകാശ് വാടിക്കൽ നിർവഹിച്ചു. പ്രിൻസിപ്പാൾ

Read more

പറയാതിരുന്നതും, പറയാൻ കൊതിച്ചതും, പറയാതിരിക്കുവാൻ വയ്യെന്ന് തോന്നിയതും.

ഉള്ളിൽ നിറങ്ങൾ നിറയുമ്പോൾ പുറത്ത് മഴവില്ല് തീർക്കാതിരിക്കുന്നതെങ്ങിനെ?. ഇത് നിങ്ങളുടെ ആകാശം. ഇതിത്രയും നിങ്ങളുടെ കാൻവാസ്‌. നിങ്ങൾ കണ്ടെടുത്ത പുത്തൻ നിറങ്ങൾ ഉപയോഗിച്ച് ഇവിടെ നിങ്ങൾ അത്ഭുതങ്ങൾ

Read more

എഡിറ്റോറിയൽ

സീതി ജേർണൽ 2017-2019. ജേണലിസം ക്ലബിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രയത്നത്തിന്റെ ഫലം. ഇത് യാഥാർഥ്യമാക്കാൻ സഹകരിച്ച സഹപാഠികൾക്കും അധ്യാപകർക്കുമുള്ള കടപ്പാട് ആദ്യം തന്നെ അറിയിക്കട്ടെ. 2018-2019

Read more

മലമുകളിലെ മാറ്റൊലി

വയനാട് മാനന്തവാടിയിൽ ദ്വാരകയിലെ ‘മാറ്റൊലി (90.4 FM)’ കമ്മ്യൂണിറ്റി റേഡിയോ സ്റേഷനിലേക്കാണ് ഇത്തവണ ഫീൽഡ് ട്രിപ്പ് നടത്തിയത്. വയനാട് ജില്ല ഏതാണ്ട് മുഴുവനായും, കണ്ണൂർ ജില്ലയുടെ ചില

Read more

‘അക്ഷരദീപം’ തുറന്ന വായനശാല

എൻ എസ് എസ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ, സ്‌കൂളിൽ അങ്കണത്തിൽ ‘അക്ഷരദീപം’ തുറന്ന വായനശാല പ്രവർത്തനമാരംഭിച്ചു. പ്രിൻസിപ്പാൾ എം. കാസിം ഉദ്ഘാടനം

Read more

സ്‌കൂൾ കിണറും പരിസരവും വൃത്തിയാക്കി

സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ സ്‌കൗട്സ് & ഗൈഡ്‌സിന്റെ നേതൃത്വത്തിൽ സ്‌കൂൾ കിണറും പരിസരവും വൃത്തിയാക്കി. ഫെബ്രുവരി 7 വ്യാഴാഴ്ചയായിരുന്നു വിദ്യാർത്ഥികളുടെ ശ്രമദാനം. ശുചീകരണ പ്രവർത്തനത്തിന്

Read more

ജില്ലാ റാലിയിൽ ‘ബെസ്റ്റ് പെർഫോമൻസ്’.

വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ, ജനുവരി 1 മുതൽ 3 വരെ നടന്ന ഭാരത് സ്‌കൗട്ട് & ഗൈഡ്സ് ജില്ലാ റാലിയിൽ ഹയർ സെക്കണ്ടറി

Read more

വയറു നിറച്ച് കാന്റീൻ.

സ്‌കൂളിനെ പറയുമ്പോൾ, കാന്റീനെ പറ്റി പറയാതിരിക്കുന്നതെങ്ങിനെ?. ഒരു തട്ടു കടയെ അനുസ്മരിപ്പിക്കുന്ന കാന്റീനിൽ തളിപ്പറമ്പിലെ വൈവിധ്യമാർന്ന ‘കടികൾ’ ചൂടോടെ ലഭ്യമാണ്. ‘ഹോം മെയ്ഡ്’ എന്ന് കാന്റീൻ നടത്തിപ്പുകാരൻ

Read more