തക്ഷന്‍കുന്നിന്‍െറ ശില്പിയുമൊത്ത്
തളിപ്പറമ്പ:സീതി സാഹിബ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍,വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂലൈ 26 വ്യാഴാഴാച്ച മലയാളത്തിന്‍െറ പ്രിയകവി ശ്രീ.യു.കെ കുമാരന് നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികളുമൊത്തുള്ള അഭിമുഖവും സംഘടിപ്പിച്ചു. ചടങ്ങില്‍
Read more