സ്‌കൂൾ കിണറും പരിസരവും വൃത്തിയാക്കി

സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ സ്‌കൗട്സ് & ഗൈഡ്‌സിന്റെ നേതൃത്വത്തിൽ സ്‌കൂൾ കിണറും പരിസരവും വൃത്തിയാക്കി. ഫെബ്രുവരി 7 വ്യാഴാഴ്ചയായിരുന്നു വിദ്യാർത്ഥികളുടെ ശ്രമദാനം. ശുചീകരണ പ്രവർത്തനത്തിന് സ്‌കൗട്ട് മാസ്റ്റർ കെ ടി പി മുഹമ്മദ് യൂനുസ്, ഗൈഡ് ക്യാപ്റ്റൻ പി. അനിത എന്നിവർ നേതൃത്വം നൽകി.

0

Rahanamuhammed

Rahana Muhammed Kunhi

Leave a Reply

Your email address will not be published. Required fields are marked *

4 × 5 =