സ്മരണാഞ്ജലി

പാതി വഴിയിൽ പിരിഞ്ഞു പോയ മുഹമ്മദിന്റെയും അബ്ദുള്ളയുടെയും ഓർമക്കായി ഒക്ടോബർ 17ന് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ താലൂക്കാശുപത്രിയിലെ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണപ്പൊതി വിതരണം ചെയ്തു. വിദ്യാർഥികളിൽനിന്ന് തന്നെ ഇരുന്നൂറ്റമ്പതോളം ഭക്ഷണപ്പൊതികളായിരുന്നു ശേഖരിച്ചു വിതരണം നടത്തിയത്. ഭക്ഷണ വിതരണോൽഘാടനം ഡോ. പ്രവീൺ നിർവ്വഹിച്ചു. പ്രിൻസിപ്പൽ എം കാസിം, ഹെഡ്മാസ്റ്റർ പി.വി ഫസലുല്ലാഹ്, പിടിഎ പ്രിസിഡണ്ട് താജുദ്ദീൻ, പി പി നിസാർ, എൻ എസ് പ്രോഗ്രാം ഓഫീസർ മൊയ്തു പാറമ്മൽ, യൂനുസ് കെ ടി പി, അനിത പി, ഹസീന ബീവി എ, അഷ്റഫ് എം എന്നിവർ നേതൃത്വം നൽകി.

0

Author Profile

hiba
Hiba

hiba

Hiba

Leave a Reply

Your email address will not be published. Required fields are marked *

seven + fourteen =