‘സീതി ജേണൽ’ മാഗസിൻ പ്രകാശനം

എച്ച്‌ 2 ബി വിദ്യാർത്ഥികൾ ജേണലിസം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രായോഗിക പഠനത്തിന്റെ ഭാഗമായി തയാറാക്കിയ മാഗസിൻ ‘സീതി ജേണൽ’ന്റെ പ്രകാശനം ശ്രീ പ്രകാശ് വാടിക്കൽ നിർവഹിച്ചു. പ്രിൻസിപ്പാൾ എം. കാസിം അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജരും, തളിപ്പറമ്പ് നഗരസഭാ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ സുബൈർ പി. കെ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകാശ് വാടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് അഷ്‌റഫ് സ്വാഗത ഭാഷണം ചെയ്തു. അബ്ദുൽ റൗഫ് ടി. എം. ആശംസകൾ അർപ്പിച്ചു. മാഗസിൻ എഡിറ്റർ ഫാത്തിമത്ത് ഹനാ നന്ദി പ്രകാശിപ്പിച്ചു. റഷീദ് എം, ജാസിർ ഓ.കെ, ഹനീഫ് എന്നിവർ സന്നിഹിതരായിരുന്നു.

0

Hanaa binth Jafer

I am hanaa....

Leave a Reply

Your email address will not be published. Required fields are marked *

six + 16 =