വയറു നിറച്ച് കാന്റീൻ.

സ്‌കൂളിനെ പറയുമ്പോൾ, കാന്റീനെ പറ്റി പറയാതിരിക്കുന്നതെങ്ങിനെ?. ഒരു തട്ടു കടയെ അനുസ്മരിപ്പിക്കുന്ന കാന്റീനിൽ തളിപ്പറമ്പിലെ വൈവിധ്യമാർന്ന ‘കടികൾ’ ചൂടോടെ ലഭ്യമാണ്. ‘ഹോം മെയ്ഡ്’ എന്ന് കാന്റീൻ നടത്തിപ്പുകാരൻ ഹസ്സനിക്ക പറയുന്ന സ്നാക്ക്സ് കഴിക്കാൻ ഇന്റർവെൽ സമയത്ത് വിദ്യാർത്ഥികളുടെ തള്ളിക്കയറ്റമാണ്. ഹൈസ്‌കൂളിലെയും സെക്കണ്ടറിയിലേയും വിദ്യാർത്ഥികളും അധ്യാപകരും ഇടവേളകളിൽ വിശപ്പിനെ താൽക്കാലികമായി ശമിപ്പിക്കാൻ ഇവിടെയെത്തുന്നു. ഭക്ഷണ പദാർത്ഥങ്ങളെ കൂടാതെ കൂൾ ഡ്രിങ്ക്‌സും അത്യാവശ്യ സ്റ്റേഷനറി സാധനങ്ങളും ഇവിടെ ലഭ്യമാണ്.

0

Author Profile

Rishal
Rishal

Rishal

Rishal

Leave a Reply

Your email address will not be published. Required fields are marked *

14 − 11 =