ലഹരി വിരുദ്ധ ദിനം

ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ ‘ലഹരി വിരുദ്ധ ക്ലബി’ന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്തി. വിവിധ ലഹരി ഉല്പന്നങ്ങൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ദൂഷ്യ ഫലങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. ലഹരി വിരുദ്ധ ക്ലബ് കോഓർഡിനേറ്റർ അബ്ദുൽ റൗഫ് ടി. എം നേതൃത്വം നല്കി.

0

Author Profile

sahlay
Sahla Yasmin

sahlay

Sahla Yasmin

Leave a Reply

Your email address will not be published. Required fields are marked *

fourteen + one =