ലഹരിക്കെതിരെ ജാഗ്രത

സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്വത്തിൽ ക്ലബ് എഫ്. എമ്മുമായി ചേർന്ന്   ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ഷോർട് ഫിലിം പ്രദർശനവും നടത്തി. നവംബർ 27ന് വൈകുന്നേരം
സ്‌കൂൾ കോൺഫെറൻസ് ഹാളിലായിരുന്നു പരിപാടി സഘടിപ്പിച്ചത് . ആർ.ജെ മാരായ ദേവേഷ്. പി നായർ, വിൻസി, സബിൻ സലിം എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ കാസിം. എം ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്റർ മുഹമ്മദ് യൂനുസ്, ഗൈഡ് ക്യാപ്റ്റൻ അനിത.പി എന്നിവർ നേതൃത്വം നല്കി.

0

Author Profile

Munawira
Munawira

Munawira

Munawira

Leave a Reply

Your email address will not be published. Required fields are marked *

fifteen + three =