മെഡിക്കൽ ക്യാമ്പ്

പൂമംഗലം എ യു പി സ്‌കൂളിൽ ഡിസംബർ 23 മുതൽ 29 വരെ നടന്ന സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് മെഡിക്കൽ ക്യാംപുകളും സൗജന്യ മരുന്ന് വിതരണവും നടന്നു. മെഡിക്കൽ ക്യാമ്പ് സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസം പകർന്നു.
ഡിസംബർ 23 ഞായർ രാവിലെ 7 മുതൽ 10 വരെ അലോപ്പതി പരിശോധന നടന്നു. സീതി സാഹിബിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ: അബ്ദുൽ സലാമാണ്‌ പരിശോധനയ്ക്ക് നേതൃത്വം കൊടുത്തത്. സൗജന്യ രക്ത പരിശോധനയും ഉണ്ടായിരുന്നു. ഡിസംബർ 27 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12 മണിവരെ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു. ഡോ: പി. പി അന്ത്രു നേതൃത്വം നൽകി.

0

Author Profile

KM SHAHANA ALIPPY
BORN IN 2001

KM SHAHANA ALIPPY

BORN IN 2001

Leave a Reply

Your email address will not be published. Required fields are marked *

five + 17 =