മിന്നൽ പോലെ അംജദ്
സീതിയുടെ കായിക യൗവ്വനം മൈതാനത്തെ ചരൽ കല്ലുകളെ തീപിടിപ്പിച്ചപ്പോൾ തീപ്പൊരിയായി അംജദ്. സീനിയർ വിഭാഗം 100 മീറ്റർ, 400 മീറ്റർ, 800 മീറ്റർ തുടങ്ങി വ്യക്തഗത ഇനങ്ങളിലും (4×100)റിലേയിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അംജദ് വ്യക്തിഗത ചാമ്പ്യനായി മാറി.
0