നിയമ ദിനാചരണം

തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെയും ലീഗൽ ലിറ്ററസി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നിയമ ദിനാചരണ, നിയമ പഠന ക്ലാസ്സ് നടന്നു. നവമ്പർ 26 തിങ്കളാഴ്ച സീതി സാഹിബ് സ്‌കൂളിൽ വെച്ച് നടന്ന പരിപാടി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ ജഡ്ജസ്. എ. ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബാർ അസോസിയേഷൻ സെക്രട്ടറി ശ്രീ. എം. എം. ഷജിത്ത് ക്ലാസ്സെടുത്തു. പ്രിൻസിപ്പാൾ എം. കാസിം അധ്യക്ഷത വഹിച്ചു. സ്‌കൂൾ ലീഗൽ ലിറ്ററസി ക്ലബ് കോഓർഡിനേറ്റർ എം. ടി. കെ ഇസ്മായിൽ, എൻ എസ് എസ് കോഓർഡിനേറ്റർ മൊയ്തു പാറമ്മൽ എന്നിവർ സംസാരിച്ചു.

0

Author Profile

adilkt
Adhil KT

adilkt

Adhil KT

Leave a Reply

Your email address will not be published. Required fields are marked *

9 + 7 =