നവീകരിച്ച ഓഫീസ് ഉദ്ഘാടനം

സീതി സാഹിബ് ഹയർസെക്കണ്ടറി സ്കൂളിലെ നവീകരിച്ച ഓഫീസ് സ്കൂൾ മാനേജർ പി കെ സുബൈർ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി ബ്ലോക്കിലെ രണ്ടാമത്തെ നിലയിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ സ്കൂൾ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ പി പി നിസാർ ,സ്കൂൾ പ്രിൻസിപ്പാൾ എം. കാസിം, മുഹമ്മദ് ബഷീർ, മുസ്തഫ, അദ്ധ്യാപകർ, പി ടി എ ഭാരവാഹികൾ, സ്കൂൾ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

0

Nusaiba

Nusaiba

Leave a Reply

Your email address will not be published. Required fields are marked *

nineteen + five =