നവാഗതർക്ക് സ്വാഗതം

എൻ എൻ എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നവാഗതരെ സ്വാഗതം ചെയ്തു. ഓഗസ്ത്പത്താം തീയതി പ്രിൻസിപ്പൽ കാസിം സാർ ഉദ്ഘാടനം ചെയ്തു. സീതി സാഹി കുറിച്ച പരിചയപെടുത്തിക്കൊണ്ടാണ് ആഘോഷത്തിന്ന് തുടക്കം കുറിച്ചത് . പാട്ട് പാടിയും ഡയലോഗിനൊത്ത് അഭിനയിച്ചും പരസ്പ്പരം പാരകൾ പണിതും ചടങ്ങ് പുരോഗമിച്ചു. അധ്യാപകരുടെ ഫോട്ടോ പ്രൊജക്ടറിൽ കാണിച്ച് അവരെ പരിചയപ്പെടുത്തിയത് പുതുമയുള്ള അനുഭവമായി. പിന്നീട് എൻ എസ് എസിനെ പറ്റിയും അതിന്റെ പ്രവർത്തനങ്ങളെ പറ്റിയും വിവരിച്ചു. എൻ എസ് എസിന്റെ പ്രാർത്ഥനാ ഗീതത്തോട് കൂടി ആരംഭിച്ച വെൽക്കം പാർട്ടിക്ക് ദേശിയ ഗാനത്തോട് കുടി വിരാമം കുറിച്ചു.

0

Rumanu Silmi P

Positive

Leave a Reply

Your email address will not be published. Required fields are marked *

6 + 19 =