തീയിൽ കുരുത്ത സീതിയൻസ്
തീയിൽ കുരുത്ത സീതിയൻസ് വെയിലത്ത് വാടുമോ?. ഇപ്രാവശ്യത്തെ കായികമേള പതിവില്ലാത്ത വിധം അനുഭവപ്പെട്ട വെയിലത്താണ് നടന്നത്. പൊരിഞ്ഞ വെയിലിലും പക്ഷെ, സീതിയിലെ ബാല്യ കൗമാരങ്ങൾ തളരാതെ മുന്നേറി. മത്സരാർത്ഥികൾക്കും കാണികൾക്കും ക്ഷീണമകറ്റാൻ മോരുവെള്ളം, വത്തക്ക വെള്ളം, കഞ്ഞി വെള്ളം എന്നിവ തയ്യാറാക്കി വെച്ചിരുന്നു.
0