ജില്ലാ റാലിയിൽ ‘ബെസ്റ്റ് പെർഫോമൻസ്’.

വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ, ജനുവരി 1 മുതൽ 3 വരെ നടന്ന ഭാരത് സ്‌കൗട്ട് & ഗൈഡ്സ് ജില്ലാ റാലിയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ‘ബെസ്റ്റ് പെർഫോമൻസ്’ അവാർഡ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ യൂണിറ്റ് കരസ്ഥമാക്കി. ഈ വർഷം മാത്രം സ്‌കൗട്ട് & ഗൈഡ് യൂണിറ്റ് ആരംഭിച്ച സ്‌കൂളിൽ സ്‌കൗട്ട് ക്യാപ്റ്റൻ യൂനുസിന്റെയും ഗൈഡ് ക്യാപ്റ്റൻ അനിതയുടെയും നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് വളണ്ടിയർമാർ കാഴ്ച വെക്കുന്നത്. റാലിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് പ്രിൻസിപ്പാൾ എം. കാസിം വിതരണം ചെയ്തു.

0

Author Profile

Najiyathaj
I'm najiya. i'm from manna. i'm doing my +2.my hobbie is to make craft works and my ambition is to become a pshychologist.

Najiyathaj

I'm najiya. i'm from manna. i'm doing my +2.my hobbie is to make craft works and my ambition is to become a pshychologist.

Leave a Reply

Your email address will not be published. Required fields are marked *

seventeen + 3 =