കലോത്സവ പ്രതിഭകൾ

നവംബർ 12,13 തീയതികളിൽ സർ സയ്ദ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ‘എ’ ഗ്രേഡും കരസ്ഥമാക്കി സീതിയെ ചാമ്പ്യന്മാരാക്കുകയും തലശ്ശേരിയിൽ വെച്ച് നടക്കുന്ന ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്ത വിദ്യാർത്ഥികൾ.

വ്യക്തിഗത ഇനങ്ങൾ
കാർട്ടൂണിൽ മജീഷ്.പി.പി, കഥകളിസംഗീതത്തിൽ ശ്രീലക്ഷ്മി.എൻ.എസ്, ഇംഗ്ലീഷ് ഉപന്യാസത്തിലും പ്രസംഗത്തിലും അതിര. എ, അറബിക് പ്രസംഗത്തിൽ മുബഷിറ.ടി.കെ, ഹിന്ദി കഥാരചനയിൽ ഫമീന മൂസ.കെ, അറബിക് കഥാരചനയിൽ മുഹിസിന പാലക്കോടൻ, ഉർദു കഥാരചനയിൽ മുഹ്സിന മുഹമ്മദ്, അക്ഷരശ്ലോകത്തിൽ സ്നേഹ.പി.പി, ഗസൽ ആലാപനത്തിൻ മാളവിക, കേരളനടനത്തിലും നങ്യാർ കൂത്തിലും ഇ.കെ.നയൻതാര.

ഗ്രൂപ്പ് ഇനങ്ങൾ
തിരുവാതിര, മുകാഭിനയം,ചെണ്ടമേളം, അറബനമുട്ട്, നാടൻപാട്ട്

0

shifanap

Shifana Ashraf P

Leave a Reply

Your email address will not be published. Required fields are marked *

10 + 1 =