ഇരട്ട സഹോദരിമാരുടെ പോരാട്ടം

സ്‌കൂൾ കലോത്സവത്തിൽ ഇരട്ട സഹോദരിമാരുടെ പോരാട്ടം വിദ്യാർത്ഥികളിൽ കൗതുകമുളവാക്കി. എച്ച് 2 ബിയിലെ ഫാത്തിമത്ത് സനയും ഫാത്തിമത്ത് ഹനയുമാണ് യഥാക്രമം റെഡ് ഹൌസിനും ബ്ലൂ ഹൌസിനും വേണ്ടി സമൂഹ ഗാന മത്സരത്തിൽ പോരാടിയത്. നേരത്തെ കായികമേളയിൽ സഹോദരിമാർ റിലേ മത്സരത്തിൽ കൊമ്പുകോർത്തിരുന്നു.

1

Sanaa binth Jafer

I am Sanaa...

Leave a Reply

Your email address will not be published. Required fields are marked *

six − 5 =